കാഴ്ചകളോത്തിരി
വിരുന്നു വന്നിട്ടും
മനുഷ്യരോര്‍ക്കില്ല
മ്ര്ത്യുവിന്‍ വഴി
ദിനാന്ത്യങ്ങള്‍ ഒന്നായ്
കൊഴിഞ്ഞു പോയിട്ടും
കുടിച്ചു വറ്റിച്ചും
കളിച്ചുല്ലസിച്ചും
മദിച്ചു ജീവിതം
തിമര്‍ത്തുമിങ്ങനെ
കഴിഞ്ഞിടും കാലം
മരണ മാലാഖ
വിരുന്നു വന്നിടും
കൊടിയ ദുഖത്തില്‍
മനുഷ്യനിങ്ങനെ
തരിച്ചി ടും കാലം
ചെയ്ത തിന്മകള്‍
സംഘമായ് വന്നു
ന്ര്തമാടിടും കാലം
നാം നടന്നു തീര്‍ത്തൊരാ
വഴികളും , പിന്നെ
മൊഴിഞ്ഞു തീര്‍ത്തൊരാ
മൊഴികളും, മുന്നില്‍
തെളിഞ്ഞു നില്‍ക്കുമാ
ദുരന്ത വേളയില്‍
കരഞ്ഞു തീര്‍ക്കുവാന്‍
കണ്ണുനീര്‍ പോലും
ബന്ധങ്ങളില്ലാത്ത
ഇരുട്ടറ യിലേക്ക്
നടന്നു പോകും
ആരവങ്ങളില്ലാതെ
ഒരായിരം ദ്ര്ഷ്ടാന്തങ്ങള്‍
ഒന്നിച്ചു വന്നിട്ടും
ഫറോവയെ നാം
ദിനവും കണ്ടിട്ടും
കാഴ്ചകള്‍ ഒത്തിരി
വിരുന്നു വന്നിട്ടും
മനുഷ്യരോര്‍ക്കില്ല
മിര്ത്യുവിന്‍ വഴി.
മ്ര്ത്യുവിന്‍ വഴി
ദിനാന്ത്യങ്ങള്‍ ഒന്നായ്
കൊഴിഞ്ഞു പോയിട്ടും
കുടിച്ചു വറ്റിച്ചും
കളിച്ചുല്ലസിച്ചും
മദിച്ചു ജീവിതം
തിമര്‍ത്തുമിങ്ങനെ
കഴിഞ്ഞിടും കാലം
മരണ മാലാഖ
വിരുന്നു വന്നിടും
കൊടിയ ദുഖത്തില്‍
മനുഷ്യനിങ്ങനെ
തരിച്ചി ടും കാലം
ചെയ്ത തിന്മകള്‍
സംഘമായ് വന്നു
ന്ര്തമാടിടും കാലം
നാം നടന്നു തീര്‍ത്തൊരാ
വഴികളും , പിന്നെ
മൊഴിഞ്ഞു തീര്‍ത്തൊരാ
മൊഴികളും, മുന്നില്‍
തെളിഞ്ഞു നില്‍ക്കുമാ
ദുരന്ത വേളയില്‍
കരഞ്ഞു തീര്‍ക്കുവാന്‍
കണ്ണുനീര്‍ പോലും
ബന്ധങ്ങളില്ലാത്ത
ഇരുട്ടറ യിലേക്ക്
നടന്നു പോകും
ആരവങ്ങളില്ലാതെ
ഒരായിരം ദ്ര്ഷ്ടാന്തങ്ങള്‍
ഒന്നിച്ചു വന്നിട്ടും
ഫറോവയെ നാം
ദിനവും കണ്ടിട്ടും
കാഴ്ചകള്‍ ഒത്തിരി
വിരുന്നു വന്നിട്ടും
മനുഷ്യരോര്‍ക്കില്ല
മിര്ത്യുവിന്‍ വഴി.
No comments:
Post a Comment